ഇസ്ലാമിക രാഷ്ട്രീയം

ഞങ്ങള്‍ അടിമകളാക്കി വെച്ച മനുഷ്വിയരെ ഇസ്ലാം വിമോചിപിച് കളയുമോ എന്ന്‍ ചക്ക്രവര്‍ത്തിമാര്‍ ഭയപ്പെടുന്നു .
[ഇസ്ലാമിക മിലിട്ടറിയെ പേര്‍ഷ്വിയെന്‍ സമ്രാജ്വിയത്തതോട് പോരാട്ടതിന്നായി അണിചേര്‍ത്ത്കൊണ്ട്ട് ,
ഗലീഫ ഉമര്‍ ചെയ്ത പ്രസംഗം]

P F I

പോപ്പുലര്‍ ഫ്രന്റ്‌

മുഹമ്മദ്‌ നബിയും സഹാബതും , ഇന്ത്യയില്‍ ശാഹ് വലിയു ധഹ്ലാവിയും,പൊന്നാനി മഗ്തൂം തങ്ങളും,അലിമുസ്ലിയാരും ഇസ്ലാമിക സമുഹത്തെ മുന്നോട്ട് നയിച്ചത് പോലെ ഇസ്ലാമിക സമുഹത്തെ അതിന്റ്റെ സ്വാഭാവിക ഘടനയില്‍ മുന്നോട്ട് നയിക്കുകയാന്‍ പോപ്പുലര്‍ ഫ്രന്റ്‌ .തൌഹീദ് പൂര്‍ത്തിയായിട്ടില്ല ,പ്രബോധനം പൂര്‍ത്തിയായിട്ടില്ല
,ന്യൂനപക്ഷമാന്‍,മക്കകാലഘട്ടമാന്‍,എന്നൊക്കെയാന്‍ ,ജമാഅത്തെഇസ്ലാമി,മുജാഹിദ്,സമസ്ത,പണ്ഡിതന്‍മാരുടെ ശന്ടീകരണ ജൂത വാദങ്ങള്‍ .ഇസ്ലാംപുര്‍ണമായിമനസ്സിലാക്കിയിട്ടില്ലാത്ത[തൌഹീദ്,ത്വര്‍ബിയ] പുതുതായി ഇസ്ലാമിലേക്ക് വന്ന ന്യൂനപക്ഷമായ മുന്നൂറ്റി പതിമൂനന്‍ സഹാബാക്കലുമായാന്‍ പ്രവാചകന്‍ പ്രതിരോദതിന്‍ഇറങ്ങിയത് ..ഹുദയ്ബിയ സന്തി മാത്രമല്ല ,ബൈയതുല്‍ രിള്‍വാനും ഉണ്ട്ടയിരുന്നു ,ഈ ഒട്ടകതിന്റ്റെ എല്ലുമായാനെഗിലും മരണം വരെ ശത്രുക്കളുമായി ഞാന്‍ പോരാടും എന്ന്‍ ആ മരച്ചുവട്ടില്‍ വെച് പ്രതിഞ്ഞ ചെയ്ത പ്രവാചക വെക്തിത്വ തിന്റ്റെ ഒരുവശം മാത്രം പ്രചരിപ്പിച് നിങ്ങളും പ്രവാചകനെ അവമതിക്കുകയാന്‍ ചെയ്യുന്നത് ..ഇറ്റലി യില്‍ മുസോളനി യുടെ നാസിസതിനെതിരെ പോരാടിയ ശഹീദ്ഉമര്‍ മുക്താരിനെ കുറിച്ചും ,ഫലസ്തീനില്‍ സിയോനിസതിനെതിരെ പോരാടുന്ന ഹമാസിനെ കുറിച്ചും പറയുമ്പോള്‍ രോമാഞ്ചം കൊള്ളിക്കുന്ന മുസ്ലിം സംഘടനകള്‍ ഇന്ത്യന്‍ ഫസിസതിന്റ്റെ സാംസ്കാരികവും കായികപരവുമായ ഭീഷണിക്കെതിരെ പ്രായോഗിക നടപടി സ്വീകരിക്കാത്തതിന്റ്റെ ഇരട്ടത്താപ്പ് ഇന്ത്യന്‍ മുസ്ലിംകള്‍ മനസ്സിലാക്കി കഴിഞ്ഞു.പഞ്ചാബിലെ പത്താന്‍ കോട്ടില്‍ ഫാസിസ്റ്റ് ഭീകരരെ നേരിടാന്‍ സ്ത്രീകളുടെ കൈയ്യില്‍ അടക്കം തീപന്തവും മണ്ണെണ്ണയും കൊടുത്ത മഹാനായ പണ്ഡിതന്‍ മൌദൂദി സഹിബിന്റ്റെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് പ്രബോധനം പൂര്‍ത്തിയായിട്ടില്ല പോലും..... നിങ്ങള്‍ കള്ള കച്ചവടങ്ങളില്‍ ഏര്‍പ്പെടുകയും ,പശു വിന്റ്റെ വാലും പിടിച് നടക്കുകയും ,കൃഷിയില്‍ ത്രപ്തിപെട്ട്ട് കഴി ഞ്കൂടുകയും അള്ളാഹു വിന്റ്റെ മാര്‍ഗത്തിലുള്ള സമര മനോഭാവം[പോയിന്റ്‌ ] ഉപേക്ഷിക്കുകയും ചെയ്‌താല്‍ അള്ളാഹു നിങ്ങളില്‍ നിന്ദിയത ഇറക്കും [ഹദീസ് ]എന്ന്‍ പ്രവാചകന്‍ മുന്നറീപ് നല്‍കിയിടുന്റ്റ്..
.ഫാസിസം ഉള്ളത് കൊണ്ട്ട് നിങ്ങള്‍ പ്രതിരോധ സന്നദ്ധ രാവണം എന്നല്ല , ഇമാന്‍ അതിന്റ്റെ കണ്‍കുളിര്‍മയാര്‍ന്ന പൂര്‍ണത പ്രകടിപിച്ച എല്ലാ കാലഘട്ടങ്ങളിലും പോപ്പുലര്‍ ഫ്രന്റ് മുന്നോട്ട് വെക്കുന്ന ഘടനയിലായിരുന്നു ഇസ്ലാമിക സമൂഹം. .....ഇന്ത്യയിലെ ദളിത്‌ ,മുസ്ലിം ,പിന്നോക്കവിഭാഗങ്ങളുടെ ഐക്വ്യത്തിനും ,രാഷ്ട്രീയവും ,സാമൂഹികവുമായ സമഗ്ര ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ പോപ്പുലര്‍ഫ്രന്റ് പ്രതിക്ഞ്ഞാ ബദ്ധമാണ്‍ ..ജനാധിപത്വിയ സമൂഹത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന ദളിത്‌ ,മുസ്ലിം ,പ്രധിഷേധങ്ങള്‍ അക്രമ പ്രവര്‍ത്തനം [തീവ്രവാദം] ആയി വളരാതെ തടയുകയും , ഭരണഘടനാനുസൃതവും സര്‍ഗത്മഗവുമായ സമരങ്ങളിലൂടെ അവരെ മുന്നോട്ട് നയിക്കുകയും ആണ് പോപ്പുലര്‍ ഫ്രന്റ് .ഇരിക്കുന്ന മരം മുറിക്കുന്ന വിഡ്ഢികളല്ല ഇന്ത്യയിലെ ദളിതുകളും മുസ്ലിംകളും ...സത്വിയ വിശ്വാസികളെ നിങ്ങള്‍ ക്ഷമിക്കുകയും ക്ഷമയില്‍ മിഗവ് കാണിക്കുകയും പ്രധിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക[കുര്‍ഹാന്‍ സൂറ ;ആലു ഇമ്രാന്‍ ]